Friday, December 29, 2006

മാമ്പൂക്കള്‍



മാമ്പൂക്കള്‍ കണ്ട് ചിരിച്ചൂ ഞാനൊരു മാമ്പഴം തിന്നാന്‍ കൊതിച്ചു..

3 Comments:

Blogger തകര്‍പ്പന്‍ said...

കുറച്ച് എന്‍ഡോസള്‍ഫാന്‍ ഇപ്പഴേ അടിച്ചാല്‍ നടക്കും.

11:31 PM  
Blogger മുസ്തഫ|musthapha said...

വോവ്... ദമനകാ... എന്തൊരു സൂപ്പര്‍ പടം...

എന്‍റെ ഓര്‍മ്മകളെ വള്ളി നിക്കറിടീച്ചു ഈ പടം :)

ഈ പടം ഞാനെടുത്തോട്ടെ :)

12:46 PM  
Blogger krish | കൃഷ് said...

മാമ്പൂവിനേയും മക്കളേയും കണ്ട്‌ കൊതിക്കരുതെന്നു ഒരു ചൊല്ലുണ്ട്‌.

പടം കൊള്ളാം.

2:42 PM  

Post a Comment

<< Home