Wednesday, September 13, 2006

നാട്ടുപാത

  Posted by Picasa

9 Comments:

Anonymous Anonymous said...

നന്നായിരിക്കുന്നു.
ഗൃഹാതുരത്വത്തിന്റെ ചിഹ്നങ്ങള്‍ !
ഇരുവശവും താലപ്പൊലിയേന്തിയ സസ്യങ്ങള്‍!
ഗതകാല സ്മൃതികളുടെ കരിയിലകള്‍!

9:55 PM  
Blogger പുള്ളി said...

ഇതു്‌ അത്തിക്കടവിലേക്കുള്ള വഴിയല്ലേ?

6:34 AM  
Blogger റീനി said...

പടം കൊള്ളാം. ഞാന്‍ പഠിച്ച കോളജിലെ ലവേഴ്സ്‌ലെയിന്‍ പോലെയുണ്ട്‌.

7:00 AM  
Blogger Adithyan said...

ദമനകാ നല്ല പടം. നാട്ടിന്‍പുറത്തിന്റെ ഒരു ആകര്‍ഷണം...

റീനിയേ കാട്ടില്‍ വല്ലതും ആരുന്നോ കോളേജ്? ;)

7:54 AM  
Blogger റീനി said...

ആദിയേ, കാട്ടിലായിരുന്നില്ല, കോട്ടയത്തായിരുന്നു.

8:11 AM  
Blogger മുസ്തഫ|musthapha said...

ഇങ്ങിനെയൊരു വഴിയും, അതിനുള്ളിലോട്ടൊരു ഊടുവഴിയും, കുതിരവട്ടം പപ്പുവും, മമ്മുട്ടിയുടെ മൃഗയ സിനിമയും...

ഗൃഹാതുരത്വം... ഗൃഹാതുരത്വം...!

1:13 PM  
Blogger kusruthikkutukka said...

നാട്ടിലെ പഞ്ചായത്തും കോണ്‍ട്രാക്ടര്‍മാരും ഒന്നും ഈ റോഡ് കണാത്തതു കൊണ്ടു നമ്മള്‍ ഈ ചിത്രം ബ്ളോഗില്‍ കണ്ടു...
എന്നാണാവോ ഇതിനും പുരോഗതിയും കറുത്ത നിറവും കിട്ടുന്നതു :|

കരിയിലകള്‍! കരിയിലകള്‍!കരിയിലകള്‍!

1:28 PM  
Blogger ദമനകന്‍ said...

കമന്റിയ എല്ലാവര്‍ക്കും നന്ദി.

1:44 PM  
Blogger സു | Su said...

എന്നും രാവിലെ എണീറ്റ് ഇങ്ങനത്തെ വഴിയിലൂടെ വേണം നടക്കാന്‍. മഞ്ഞുതുള്ളികള്‍ കാലില്‍ പറ്റിച്ചുംകൊണ്ട്.

1:52 PM  

Post a Comment

<< Home