posted by ദമനകന്‍ at 6:46 PM
നന്നായിരിക്കുന്നു.ഗൃഹാതുരത്വത്തിന്റെ ചിഹ്നങ്ങള്‍ !ഇരുവശവും താലപ്പൊലിയേന്തിയ സസ്യങ്ങള്‍!ഗതകാല സ്മൃതികളുടെ കരിയിലകള്‍!
ഇതു് അത്തിക്കടവിലേക്കുള്ള വഴിയല്ലേ?
പടം കൊള്ളാം. ഞാന്‍ പഠിച്ച കോളജിലെ ലവേഴ്സ്ലെയിന് പോലെയുണ്ട്.
ദമനകാ നല്ല പടം. നാട്ടിന്‍പുറത്തിന്റെ ഒരു ആകര്‍ഷണം...റീനിയേ കാട്ടില്‍ വല്ലതും ആരുന്നോ കോളേജ്? ;)
ആദിയേ, കാട്ടിലായിരുന്നില്ല, കോട്ടയത്തായിരുന്നു.
ഇങ്ങിനെയൊരു വഴിയും, അതിനുള്ളിലോട്ടൊരു ഊടുവഴിയും, കുതിരവട്ടം പപ്പുവും, മമ്മുട്ടിയുടെ മൃഗയ സിനിമയും...ഗൃഹാതുരത്വം... ഗൃഹാതുരത്വം...!
നാട്ടിലെ പഞ്ചായത്തും കോണ്ട്രാക്ടര്മാരും ഒന്നും ഈ റോഡ് കണാത്തതു കൊണ്ടു നമ്മള് ഈ ചിത്രം ബ്ളോഗില്‍ കണ്ടു...എന്നാണാവോ ഇതിനും പുരോഗതിയും കറുത്ത നിറവും കിട്ടുന്നതു :| കരിയിലകള്‍! കരിയിലകള്‍!കരിയിലകള്‍!
കമന്റിയ എല്ലാവര്ക്കും നന്ദി.
എന്നും രാവിലെ എണീറ്റ് ഇങ്ങനത്തെ വഴിയിലൂടെ വേണം നടക്കാന്‍. മഞ്ഞുതുള്ളികള്‍ കാലില്‍ പറ്റിച്ചുംകൊണ്ട്.
Post a Comment
<< Home
...
View my complete profile
9 Comments:
നന്നായിരിക്കുന്നു.
ഗൃഹാതുരത്വത്തിന്റെ ചിഹ്നങ്ങള്‍ !
ഇരുവശവും താലപ്പൊലിയേന്തിയ സസ്യങ്ങള്‍!
ഗതകാല സ്മൃതികളുടെ കരിയിലകള്‍!
ഇതു് അത്തിക്കടവിലേക്കുള്ള വഴിയല്ലേ?
പടം കൊള്ളാം. ഞാന്‍ പഠിച്ച കോളജിലെ ലവേഴ്സ്ലെയിന് പോലെയുണ്ട്.
ദമനകാ നല്ല പടം. നാട്ടിന്‍പുറത്തിന്റെ ഒരു ആകര്‍ഷണം...
റീനിയേ കാട്ടില്‍ വല്ലതും ആരുന്നോ കോളേജ്? ;)
ആദിയേ, കാട്ടിലായിരുന്നില്ല, കോട്ടയത്തായിരുന്നു.
ഇങ്ങിനെയൊരു വഴിയും, അതിനുള്ളിലോട്ടൊരു ഊടുവഴിയും, കുതിരവട്ടം പപ്പുവും, മമ്മുട്ടിയുടെ മൃഗയ സിനിമയും...
ഗൃഹാതുരത്വം... ഗൃഹാതുരത്വം...!
നാട്ടിലെ പഞ്ചായത്തും കോണ്ട്രാക്ടര്മാരും ഒന്നും ഈ റോഡ് കണാത്തതു കൊണ്ടു നമ്മള് ഈ ചിത്രം ബ്ളോഗില്‍ കണ്ടു...
എന്നാണാവോ ഇതിനും പുരോഗതിയും കറുത്ത നിറവും കിട്ടുന്നതു :|
കരിയിലകള്‍! കരിയിലകള്‍!കരിയിലകള്‍!
കമന്റിയ എല്ലാവര്ക്കും നന്ദി.
എന്നും രാവിലെ എണീറ്റ് ഇങ്ങനത്തെ വഴിയിലൂടെ വേണം നടക്കാന്‍. മഞ്ഞുതുള്ളികള്‍ കാലില്‍ പറ്റിച്ചുംകൊണ്ട്.
Post a Comment
<< Home